HOME
DETAILS

ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി

  
backup
November 29 2018 | 05:11 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉള്‍ച്ചേര്‍ക്കുക, സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍വതോന്മുഖമായ വളര്‍ച്ച മുന്‍നിര്‍ത്തി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനാണ് ഭിന്നശേഷിദിനം ആചരിക്കുന്നത്.
വാരാചരണത്തോടനുബന്ധിച്ച് സമഗ്രശിക്ഷ കേരളം വിവിധ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തു. വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍തലത്തില്‍ യു.പി വിഭാഗം ചിത്രരചന, പോസ്റ്റര്‍രചന, എച്ച്.എസ് വിഭാഗം ഉപന്യാസരചന മത്സരങ്ങള്‍ നടത്തി. വിളംബര റാലി ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി ഫ്‌ളാഗ് ഓഫ് ചെയ്തു. കണ്ണടകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ്് പ്രസിഡന്റ് വിവേക് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ജി കൃഷ്ണകുമാര്‍ അധ്യക്ഷനായി. അധ്യാപക പ്രതിനിധികള്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാര്‍, റിസോഴ്‌സ് അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago