HOME
DETAILS
MAL
അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം
backup
July 29 2017 | 21:07 PM
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവിധതരത്തിലുള്ള സ്ഥാപനങ്ങളെയും കോഴ്്സുകളെയും കുറിച്ച് അന്വേഷിച്ച് അനധികൃത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫെയര്‍ സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരി അധ്യക്ഷനായി. ശ്രീനി കെ, ഒ. സ്നേഹരാജ്, പി. ശോഭീന്ദ്രന്, ടി.കെ മീനാക്ഷി, പ്രമീള ഗോപാലന്, പി.കെ സുബ്രഹ്്മണ്യന്, സി. മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."