HOME
DETAILS

തന്റെ നേതൃത്വത്തിലെന്നത് നുണപ്രചാരണം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ

  
backup
July 29, 2017 | 10:29 PM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

 കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ മാധ്യമ പ്രവര്‍ത്തകന്‍ മധു നടേശിനെ തന്റെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്തതായി നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാഫിയെ ബത്തേരി പൊലിസ് മര്‍ദിച്ച വാര്‍ത്തയെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകുന്നേരം സ്‌റ്റേഷനിലെത്തിത്. പൊലിസിനെതിരേ ജനങ്ങളുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ അവിടെയെത്തിയ താന്‍ പൊലിസ് അധികാരികളുമായി സംസാരിക്കുന്നതിന്റെ ദൃശം ഫോട്ടോയില്‍ പകര്‍ത്താന്‍ മധു ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആരോ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ് മധുവിനെ സംരക്ഷിച്ചത്. മധു മാധ്യമപ്രവര്‍ത്തകനാണെന്ന് അറിഞ്ഞയുടനെ സംഭവസ്ഥലത്ത് വെച്ച് തന്നെ ഞാനും മറ്റ് പാര്‍ട്ടി നേതാക്കളും മധുവിനോട് സംസാരിക്കുകയും സംഭവം ദൗര്‍ഭാഗ്യകരമായി പോയി എന്ന് പറയുകയും ചെയ്തതാണെന്നും എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  5 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  5 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  5 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  5 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  5 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  5 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  5 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  5 days ago