HOME
DETAILS

കോളനിവാസികളുടെ പുനരധിവാസ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

  
backup
November 30, 2018 | 5:46 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be

കല്‍പ്പറ്റ: വെള്ളപൊക്കത്തെ തുടര്‍ന്ന് മഴക്കാലത്ത് സ്ഥിരമായി മാറ്റി താമസിപ്പിക്കുന്ന ജില്ലയിലെ ആറ് കോളനികളിലെ ആദിവാസികളെ പുനരധിവാസ നടപടികള്‍ അന്തിമഘട്ടത്തില്‍. 144 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ആറ് കോടി രൂപയാണ് പട്ടികവര്‍ഗ വകുപ്പ് അനുവദിച്ചത്. ഡിസംമ്പര്‍ 31നകം ഭൂമി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭൂമി കൈമാറാനാണ് തീരുമാനം. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട് കോളനി, ചാണക പുരകോളനി, നെന്മേനിയിലെ വെള്ളച്ചാല്‍ കോളനി, പുല്‍പ്പള്ളിയിലെ പാളകൊല്ലി കോളനി, പനമരം മാത്തൂര്‍ പൊയില്‍ കോളനി എന്നീ അഞ്ച് കോളനിയിലെ 144 കുടുംബങ്ങളെയാണ് പത്ത് സെന്റ് വീതം ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നത്.
ഇതിനായി 25 ഏക്കര്‍ ഭൂമിയാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. കണ്ടെത്തിയ ഭൂമി അളന്ന് വിലയും നിശ്ചയിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം തന്നെ ഗുണഭോക്താകള്‍ക്ക് കൈമാറും. കഴിഞ്ഞ പ്രളയകാലത്ത് അടക്കം ഈ കോളനികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതില്‍ നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലാണ് എല്ലാ മഴക്കാലത്തും വെള്ളം ഉയര്‍ന്നിരുന്നത് പുനരധിവാസം ആവശ്യപെട്ട് ആദിവാസികള്‍ വര്‍ഷങ്ങളായി സമരത്തിലാണ്. ഭൂമി കണ്ടെത്താനുള്ള കാലതാമസമാണ് പുനരധിവാസം വൈകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ അനുയോജ്യമായ ഭൂമി മൂന്ന് താലൂക്കുകളിലും കണ്ടെത്തിയതോടെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി കൈമാറാനാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago