HOME
DETAILS

മയ്യന്നൂരില്‍ ലീഗ്-സി.പി.എം സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരുക്ക്

  
backup
November 30, 2018 | 5:57 AM

%e0%b4%ae%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-2

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ വൈക്കിലശേരി റോഡില്‍ സി.പി.എം-ലീഗ് സംഘര്‍ഷം. അകമത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇതിന്റെ തുടര്‍ച്ചയായി ലീഗ് വൈക്കിലശ്ശേരി ശാഖാ ഓഫിസിനു തീയിട്ടു.
തീപടര്‍ന്നത് പരിസരവാസികകളുടെ ശ്രദ്ധയില്‍പെട്ടതിനാല്‍ ഉടന്‍ തീയണച്ചു. ഓഫിസില്‍ തൂക്കിയ യുവജനയാത്രയുടെ ബോര്‍ഡിനാണ് തീയിട്ടത്. ഓഫിസിലേക്ക് തീപടര്‍ന്ന് വരാന്തയിലെ കൊടിതോരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുനിയില്‍ ശ്രീജിത്ത്, വൈഷ്ണവ്, അര്‍ജുന്‍ എന്നിവര്‍ക്കാണ് നേരത്തെയുണ്ടായ അക്രമത്തില്‍ പരുക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെയാണ് ലീഗ് ഓഫിസിനു നേരെ തീവയ്പുണ്ടായത്. വടകര എസ്.ഐ ജീവന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  9 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  9 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  9 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  9 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  9 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  9 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  9 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  9 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  9 days ago