HOME
DETAILS
MAL
കുഞ്ഞു വോട്ടര്‍മാര്‍ രാമംകുത്ത് യു.പി സ്‌കൂളില്‍ വോട്ട് ചെയ്തു
backup
July 30 2017 | 00:07 AM
നിലമ്പൂര്‍: രാമംകുത്ത് പി.എം.എസ്.എ.യു.പി സ്‌കൂളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, വിദ്യാഭ്യാസ മന്ത്രി, കായിക മന്ത്രി, ആരോഗ്യമന്ത്രി എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. സാധാരണ തെരഞ്ഞെടുപ്പിന്റെ എല്ലാ ഔദ്യോഗിക പരിവേഷങ്ങളും ഈ തെരഞ്ഞെടുപ്പിനും ഒരുക്കിയിരുന്നു.
വി.പി റിഫ, പി.റിഫ, ഹുദാ ഫാലിഹ, ജസ്മല്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ വി.കെ വിനോദ്, തോമസ് വര്‍ഗീസ്, ഷൈനി കുര്യന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."