HOME
DETAILS
MAL
'Snollygoster'- പ്രതികരണങ്ങളില്‍ വീണ്ടും തരൂര്‍ മാജിക്
backup
November 23 2019 | 06:11 AM
ന്യൂഡല്‍ഹി: രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ അട്ടിമറിക്ക് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. Snollygoster എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ ചെയ്ത ട്വീറ്റ അദ്ദേഹം ഇപ്പോഴാണ് കൂടുതല്‍ ഉചിതമെന്ന് പറഞ്ഞ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു.
Correction: Most recent use: 23 November 2019, Mumbai https://t.co/W6KKVro1Ra
— Shashi Tharoor (@ShashiTharoor) November 23, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."