HOME
DETAILS
MAL
അനുമോദനവും യാത്രയയപ്പും
backup
July 30 2017 | 21:07 PM
വടകര: എസ്.വൈ.എസ് വടകര മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി മദ്‌റസാ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും നടത്തി. അബ്ദുന്നാസര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഹസന്‍കുട്ടി ഹാജി അധ്യക്ഷനായി. ഷൗക്കത്ത് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."