HOME
DETAILS
MAL
ഷഹ്ലയുടെ മരണം: രണ്ട് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
backup
November 27 2019 | 19:11 PM
കൊച്ചി: വയനാട്ടില്‍ വിദ്യാര്‍ഥിനി സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് തക്ക സമയത്ത് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന പ്രധാന അധ്യാപകന് കെ.കെ മോഹനന്, അധ്യാപകനായ സി.വി ഷജില്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഷഹ്ല മരിക്കാനിടയായത് അധ്യാപകരുടെ അലംഭാവത്താലാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."