HOME
DETAILS

ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

  
backup
August 07 2016 | 23:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4-2


കല്‍പ്പറ്റ: കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഗവ. സ്‌കൂളിലെ ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കുക, പ്രസവാവധി, ബാക്കിയുള്ള എല്ലാ സ്‌കൂളുകളിലും അധ്യാപക നിയമനം നടത്തുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ പാസാക്കി.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം മധു ഉദ്ഘാടനം ചെയ്തു. എം വിജയലക്ഷ്മി അധ്യക്ഷയായി.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഷൈലജ ടീച്ചര്‍, സംസ്ഥാന കമ്മിറ്റിയംഗം എം സോമന്‍, കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി അശോക് കുമാര്‍, ജില്ലാ സെക്രട്ടറി ടി.ജെ ഷാലിനി, കെ. രാധ, മിനി സംസാരിച്ചു. എം.എല്‍.എമാര്‍ക്ക് ഉപഹാരം നല്‍കി. പുതിയ ജില്ലാ ഭാരവാഹികളായി എം വിജയലക്ഷ്മി (പ്രസി), എന്‍ സുലോചന (വൈ.പ്രസി), ടി.ജെ. ഷാലിനി (സെക്ര), കെ മിനി (ജോ.സെക്ര), കെ രാധ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  8 days ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  8 days ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  8 days ago
No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  8 days ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  8 days ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  8 days ago
No Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

National
  •  8 days ago
No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  8 days ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  8 days ago