HOME
DETAILS

കിയാല്‍ സ്വകാര്യ കമ്പനി; സി.എ.ജി ഓഡിറ്റ് തടഞ്ഞതിന് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം

  
backup
November 28 2019 | 10:11 AM

kial-is-not-private-company-union-government-demands-cag-audit111

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കിയാല്‍ വസ്വകാര്യ കമ്പനിയാണെന്ന കേരള സര്‍ക്കാര്‍ വാദം തള്ളി കേന്ദ്രം. സ്വകാര്യ കമ്പനിയാണെന്ന വാദം ഉയര്‍ത്തി കിയാലിന്റെ സിഎജി ഓഡിറ്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കേന്ദ്രകമ്പനികാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം കിയാലിനേയും സംസ്ഥാന സര്‍ക്കാരിനേയും കമ്പനികാര്യമന്ത്രാലയം രേഖാമൂലം അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ കമ്പനികള്‍ക്കും ആകെ 63ശതമാനം ഓഹരികള്‍ കിയാലിലുണ്ട്. അതിനാല്‍ ഭൂരിപക്ഷ ഓഹരികളുള്ള കിയാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനിക്ക് തുല്യമാണെന്നും കേന്ദ്രം അറിയിച്ചു. കിയാലിനെയും ചുമതലക്കാരെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കും. മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ച് മന്ത്രിമാരും വന്‍കിട വ്യവസായികളുമാണുള്ളത്.

സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്രകമ്പനികാര്യ മന്ത്രാലയം അറിയിച്ചു.

കൊച്ചി എയര്‍പോര്‍ട്ട് പോലെ കിയാല്‍ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാനാവില്ലെന്നുമായിരുന്നു കേരളസര്‍ക്കാര്‍ വ്യക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago