HOME
DETAILS
MAL
ചോദ്യപേപ്പര്‍ ചോര്‍ച്ച: ഗുജറാത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
December 03 2018 | 13:12 PM
അഹമ്മദാബാദ്: പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗുജറാത്തിലാണ് സംഭവം. മുകേഷ് ചൗധരി, മന്ഹാര് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ കൂട്ടുനിന്ന റുപാല്‍ ശര്‍മ, പി.വി പട്ടേല്‍ എന്നിവരേയും പൊലിസ് അറസ്റ്റ് ചെയ്തു.
8.75 ലക്ഷം പേര് പരീക്ഷയക്കായി അപേക്ഷിച്ചിരുന്നു. ഞായറാഴ്ച പരീക്ഷ ആരംഭിക്കാനിരിക്കെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."