HOME
DETAILS

തലസ്ഥാനത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച; പിന്‍നമ്പര്‍ ചോര്‍ത്തി വിദഗ്ധ മോഷണം

  
backup
August 08 2016 | 12:08 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ വന്‍കവര്‍ച്ച നടത്തിയത് എടിഎമ്മില്‍ ചിപ്പും സിംകാര്‍ഡും ഘടിപ്പിച്ച് ഉപകരണംവച്ച്. എടിഎം മെഷിനു തൊട്ടുമുകളില്‍ ഇടപാടുകാര്‍ക്കു കാണാന്‍പറ്റാത്ത രീതിയിലായിരുന്നു വളരെ ചെറിയ ഈ ഉപകരണം സ്ഥാപിച്ചിരുന്നത്. അതായത് എടിഎമ്മില്‍ കയറി പണമെടുക്കുന്നവന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കുന്ന സംവിധാനം.

ഈ ചെറിയ ഉപകരണത്തിന് അതിസൂക്ഷ്മ വിവരങ്ങള്‍പോലും ചോര്‍ത്തിയെടുക്കാന്‍ കഴിവുണ്ട്. എടിഎം കാര്‍ഡില്‍നിന്നുള്ള കാന്തിക തരംഗങ്ങള്‍ പിടിച്ചെടുത്താണ് പണം ചോര്‍ത്തിയത്. കാന്തിക തരംഗങ്ങള്‍ ഡികോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഒരു ഡേറ്റാ റിസീവര്‍ ആയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലിസ് പറയുന്നത്.


വലിയൊരു മോഷണസംഘം തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. പ്രധാനമായും മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതുനുപിന്നിലെന്നാണ് പൊലിസിന്റെ നിഗമനം.

 
സിനിമാസ്റ്റയിലില്‍ നടന്ന കവര്‍ച്ചയില്‍ അന്‍പതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ മോഷണം പോയിട്ടുണ്ട്.

പ്രധാനമായും മൂന്ന് എടിഎമ്മില്‍നിന്നാണ് പണം നഷ്ടമായതെന്ന് പൊലിസ് പറയുന്നു. വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്ബിറ്റി, എസ്ബിഐ എടിഎമ്മുകളില്‍നിന്നാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പലര്‍ക്കും ഇന്നലെ ഉച്ചയോടെ എടിഎം വഴി പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലില്‍ മെസേജ് ലഭിച്ചപ്പോഴാണു തട്ടിപ്പ് നടന്നതായി അറിയുന്നത്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago