HOME
DETAILS
MAL
അക്രമികള്‍ അറസ്റ്റില്‍
backup
July 31 2017 | 20:07 PM
കോട്ടയം: ഹര്‍ത്താലിനോട് അനുബന്ധിച്ച് കോട്ടയത്തെ സി.ഐ.ടി.യു മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഓഫിസ് കെട്ടിടം ആക്രമിച്ച കേസിലെ പ്രതികളായ ദേവലോകം മരങ്ങാട്ട് വീട്ടില്‍ ശശികുമാര്‍ (51) ,കാരാപ്പുഴ കോടിയാട്ട് ചിറ ,തങ്കച്ചന്റെ മകന്‍ അരുണ്‍ സി.കെ(30) കാരാപ്പുഴ , വേളൂര്‍,സന്തോഷ്(48) കൂടാതെ,മഹേഷ്,ഹരികൃഷ്ണന്‍,അഭിജിത്ത്് ,മധു,അനൂപ് ഗോപി,അനീഷ് മോഹനന്‍,സന്ദീപ്,പ്രദീപ് പ്രേമദാസ് ശരണ് എന്നീ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം റിമാന്‍ഡ് ചെയ്തതായ് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."