HOME
DETAILS
MAL
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് സൂപ്പര്‍വൈസര്‍ക്ക് നേരെ ആസിഡ് ആക്രമണം
backup
August 01 2017 | 08:08 AM
കൊല്ലം: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് സൂപ്രണ്ടിന് നേരെ ആസിഡ് ആക്രമണം. ഇന്നു രാവിലെ ഏഴോടെ വനത്തില്‍ വച്ച് നാലംഗ സംഘമാണ് ആസിഡ് ഒഴിച്ചത്. ഓയില്‍ പാം ഏരൂര്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ ശശികുമാറിന് നേരെയായിരുന്നു ആക്രമം. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലുള്ളവരെ പൊലിസ് തിരിച്ചറിഞ്ഞിട്ടില്ല. ഔദ്യോഗികപരമായ വ്യക്തി വിരോധമാണോ ആക്രമത്തിനു പിന്നിലെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."