HOME
DETAILS
MAL
പൊലിസിന്റെ കൃത്യനിര്‍വഹണം തടഞ്ഞതിന് കേസെടുത്തു
backup
August 08 2016 | 19:08 PM
ശ്രീകണ്ഠപുരം: പൊലിസ് വാഹന പരിശോധന നടത്തവേ ഹെല്‍മറ്റിടാതെ വാഹനമോടിക്കുകയും വിശദീകരണം ചോദിച്ചപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സിവില്‍ പൊലിസ് ഓഫിസര്‍ പി.കെ മനുവിന്റെ പരാതിയില്‍ സി.എച്ച് നഗറിലെ മുപ്പന്റകത്ത് ബഷീര്‍, പുവന്കുളം ഹൗസില്‍ ഷംസുദ്ദിന് എന്നിവര്‍ക്കെതിയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."