HOME
DETAILS

മലയില്‍ ഗ്രൂപ്പ്-സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി കൂടുതല്‍ സ്‌കൂളുകളില്‍

  
backup
August 02, 2017 | 6:02 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%aa

മലപ്പുറം: സുപ്രഭാതം ദിനപത്രം വാര്‍ഷിക കാംപയിനോടുനുബന്ധിച്ചു മലയില്‍ ഗ്രൂപ്പ്-സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി ജില്ലയിലെ കൂടുതല്‍ സ്‌കൂളിലേക്ക്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട എല്‍.പി, യു.പി, ഹൈസ്്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് പദ്ധതി തുടങ്ങുന്നത്.
പാണക്കാട് ദാറുല്‍ഉലൂം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം സെന്റ് ജമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി.വി.എച്ച്.എസ് സ്‌കൂള്‍ അരിമ്പ്ര, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒതുക്കുങ്ങല്‍, മുതിരിപ്പറമ്പ് ജി.യു.പി സ്‌കൂള്‍, മലപ്പുറം മുതുവത്തുപറമ്പ് എ.എല്‍.പി സ്‌കൂള്‍, അരീക്കോട് വടക്കുമുറി എ.എം.എല്‍.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലാണ് ഈ വര്‍ഷം പദ്ധതി തുടങ്ങുന്നത്. വിവിധ സ്‌കൂളുകളില്‍ ഈ മാസം പദ്ധതി ഉദ്ഘാടനം നടക്കും.പി.എം.എസ്.എ.എച്ച്.എസ് സ്‌കൂള്‍ ചെമ്മങ്കടവ്, എ.എല്‍.പി സ്‌കൂള്‍ ചോലക്കല്‍, എ.എം.എല്‍.പി സ്‌കൂള്‍ പുളിയാട്ടുകുളം, ജി.എം.യു.പി സ്‌കൂള്‍ ചെമ്മങ്കടവ് എന്നിവിടങ്ങളില്‍ നിലവില്‍ മലയില്‍ ഗ്രൂപ്പ്-സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതി നടന്നുവരുന്നുണ്ട്.
ഭക്ഷ്യോല്‍പന്ന നിര്‍മാണരംഗത്തു രണ്ടു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ വ്യവസായ സംരംഭമാണ് മലയില്‍ ഗ്രൂപ്പ്. വിവിധതരം ഭക്ഷ്യോല്‍പന്നങ്ങളുടെ നിര്‍മാണ, വിപണന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് നടത്തുന്നത്. ജീവകാരുണ്യരംഗത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. കാംപയിന്റെ ഭാഗമായി  പുതിയ സ്‌കൂളുകള്‍ക്കുള്ള പദ്ധതി വിഹിതം കഴിഞ്ഞ ദിവസം സുപ്രഭാതം രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫി, എം.പി മുഹമ്മദ് സംബന്ധിച്ചു.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  2 months ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  2 months ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  2 months ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  2 months ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  2 months ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  2 months ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  2 months ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  2 months ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  2 months ago