HOME
DETAILS
MAL
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവ്
backup
August 02 2017 | 19:08 PM
പാലക്കാട്: നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ് വിജയിച്ച, ഹെവി ലൈസന്‍സും പാസഞ്ചേഴ്സ് ബാഡ്ജും ഉളളവരെയാണ് ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവിലേയ്ക്ക് പരിഗണിക്കുക. സെക്യൂരിറ്റി ഒഴിവിലേക്ക്് പത്താംക്ലാസ് വിജയമാണ് യോഗ്യത. വിമുക്തഭടന്മാര്ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച ഓഗസ്റ്റ് ഏഴിന് രാവിലെ 10.30ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം ഓഫിസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."