HOME
DETAILS

മാതാവിന്റെയും പിതാവിന്റെയും മഹത്വം വിളിച്ചോതി അഗതി മന്ദിരത്തിലെ അന്തേവാസികള്‍

  
backup
December 09 2018 | 06:12 AM

kerala-09-12-18-news1213215478

ആലപ്പുഴ:ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ അമ്മമാര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ എത്തി. ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ ശ്രീ.മുഹമ്മദ് ഷമീറിനൊപ്പം ആണു ഈ കലാമാമാങ്കം കാണുവാനായി എത്തിയത്.

'മാതാവും പിതാവും ഗുരുവും ദൈവമാണു' എന്നെഴുതിയ ബോര്‍ഡുകളും കൈയ്യിലേന്തി യാണു ഈ അമ്മമാര്‍ കടന്നു വന്നത്. സ്വന്തം
മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിയ പ്പെടുന്ന മക്കളാവരുത് ഇന്നത്തെ ഈ വിദ്യാര്‍ത്ഥി സമൂഹമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി രുന്നു ഈ ബോര്‍ഡുകള്‍.

സ്വന്തം മക്കള്‍ നല്‍കാത്ത സ്‌നേഹവും കരുതലും വാരിക്കോരിക്കൊടുക്കുന്ന ഗാന്ധി ഭവന്‍ സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ്
ഷമീര്‍ എന്ന യുവാവ് എല്ലാവര്‍ക്കും മാതൃകയാണ്. അടച്ചിടപ്പെട്ട മുറികളില്‍ തളച്ചിടാതെ സ്‌നേഹവും സന്തോഷവും പങ്ക് വെക്കപ്പെടുന്ന ഇടങ്ങളിലെല്ലാം കരുതലോടെ ഈ അമ്മമാരെ കൊണ്ടു നടക്കുന്ന ഷമീറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ.

ഈയിടെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയെന്ന ചലച്ചിത്രം കാണുവാനും കഴിഞ്ഞ ദിവസം വൃശ്ചികപ്പുലരിയിലെ
ഓച്ചിറ പരബ്രഹ്മത്തെ ദര്‍ശ്ശിക്കുവാനും അമ്മമാരുടെ സംഘം എത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago