HOME
DETAILS

നിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

  
backup
August 03 2017 | 02:08 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിക്കുകയും വേണം.
വിവരങ്ങള്‍ മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്നീ ക്രമത്തില്‍ ചുവടെ :
1. Franexamic Acid Injection 15302011 M. Mercury Laboratories Ltd, Indutsrial Estate, Gorwa, Vadodhara
2. Metorold Succinate Extended Tablets (METLOCER25) Mer 2016D M. Pulse Pharmaceuticals Pvt, Khsara, No. 400, 407, 409 Korondi, Roorker, Utharakhand. 3. Telmisartan Tablets LEMISAR40 CT 6435 M Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Barotwala, Solon, H.P 4. Bupivacaine Hydrochloride in DEXTROSE Injection N5092 M Kwaltiy Pharmaceuticals (P) Ltd, Nag Kalan, Majith Road, Amrithsar. 5. Bupivacaine Hydrochloride in DEXTROSE Injection V 16071 M Vital Healthcare Pvt. Ltd, Works plot No. 410, MIDC Satpur, Nasik
6. Atorvastatin Tablets IP ABVAS 10 CT 6440 M. M Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO, Borotiwala, Solon, H.P. 7. Paracetamol Tab. IP 14106755 M. Mercury Laboratory Ltd, Unit No. II Halol Baroda Road, Ta Waghodia Dist, Baroda.
8. Actera RG1603680T M. Rescures Lifescience Ltd, 131, 132, EPIP, PhaseI, Jharmajri, Baddi, Dist Solan (H.P). 9. Lomid LM 18 Askon Healthcare, 11B, Indutsrial Area, Maxi Road Ujjain. 10. Glimepiride Tab I.P (Sg.1 Tab) LXT 033 LexMark Pharmaceuticals, R.s No. 778, AT & Post, Karanpur, TalUnjha, Dist 1 Mehsana.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago