HOME
DETAILS
MAL
പാറമട ദുരന്തം: കുറവിലങ്ങാട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു
backup
December 12 2019 | 16:12 PM
കോട്ടയം: കുറവിലങ്ങാടിനടുത്തുള്ള പാറമടയില്‍ പാറപൊട്ടി വീണ് രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് മരിച്ചത്.
മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
തുളച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തൊഴിലാകള്‍ക്കുമുകളിലേക്ക് പാറ അടര്‍ന്നു വീണാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."