HOME
DETAILS
MAL
മതേതരത്വം പൂര്‍ണ അര്‍ഥത്തില്‍ കാണുന്നത് കേരളത്തില്‍: യെച്ചൂരി
backup
December 14 2019 | 18:12 PM
ആലപ്പുഴ: മതേതരത്വം പൂര്‍ണമായ അര്‍ഥത്തില്‍ കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇവിടെ ആരെയും മാറ്റി നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അറവുകാട് പ്രഖ്യാപനത്തിന്റെ 50-ാമത് വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."