HOME
DETAILS
MAL
മോദി ഇതാദ്യമായി മാധ്യമങ്ങളുടെ മുന്നില്‍: തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞില്ല
backup
December 11 2018 | 05:12 AM
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പ്രഹരം നേരിടുന്നതിനിടെ, പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഇതാദ്യമായി മാധ്യമങ്ങളെ കണ്ടു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ, പാര്‍ലമെന്റിലെത്തിയപ്പോഴാണ് മോദി മാധ്യമങ്ങളെ കണ്ടത്.
തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും മിണ്ടാതെ, പാര്‍ലമെന്റ് ചേരുന്നതിനെ സംബന്ധിച്ചാണ് മോദി സംസാരിച്ചത്. സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് മോദി പറഞ്ഞു. ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ നടപ്പിലാക്കാമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കാനൊരുങ്ങുമ്പോഴേക്കും മോദി സ്ഥലം വിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."