HOME
DETAILS

വീട് കയറി ആക്രമണം: പ്രതികള്‍ പിടിയില്‍

  
backup
August 09 2016 | 04:08 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95



മലയിന്‍കീഴ്: വീട് കയറി ഗ്യഹനാഥനെയും ഭാര്യയേയും മകനേയും മരുമകളേയും  ആക്രമിച്ച കേസ്സില്‍ അഞ്ചു പേരെ മലയിന്‍കീഴ് പൊലിസ് പിടികൂടി.
ചൂഴാറ്റുകോട്ട അമ്പിളി എന്നു വിളിക്കുന്ന അമ്പിളി, അമ്പിളിയുടെ സുഹ്യത്തുക്കളും ചൂഴാറ്റുകോട്ട സ്വദേശികളുമായ സുനില്‍കുമാര്‍, ചന്തു എന്നു വിളിക്കുന്ന സന്തോഷ്‌കുമാര്‍, ജോണി, രാജു എന്നിവരാണ് അറസ്റ്റിലായത്. പൊലിസ്
പറയുന്നത്: ഞായറാഴ്ച രാത്രി പ്രതികള്‍  വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട വേങ്കൂര്‍ കല്ലുപാലത്തിനു സമീപം പാലയ്ക്കല്‍ വീട്ടില്‍ ശശിധരന്‍നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. പണമിടപാടായിരുന്നു കാരണം. വാക്കേറ്റം കയ്യാങ്കളിയിലായി. തുടര്‍ന്ന്  ആയുധങ്ങളുമായി എത്തിയ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു.
മദ്യപിച്ച് എത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.ശശിധരന്‍നായര്‍, ഭാര്യ സുഗന്ധകുമാരി, മകന്‍ അജയന്‍, അജയന്റെ ഭാര്യ സൗമ്യ എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലായി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.
വെള്ളറട: പെണ്‍കുട്ടിയെയും മാതാവിനെയും വീട്ടില്‍കയറി ആക്രമിച്ച കേസിലെ  പ്രതി പിടിയില്‍. ഉണ്ടന്‍കോട് തെക്കിന്‍കര വീട്ടില്‍ സുരേഷ് (46) ആണ് പിടിയിലായത്.
ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആക്രമണം നടത്തിയശേഷം ഒളിവില്‍പ്പോയ പ്രതിയെ എസ്.ഐ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago