HOME
DETAILS

പഞ്ചായത്തംഗത്തെ അക്രമിച്ച മദ്യപസംഘം പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

  
backup
August 09 2016 | 04:08 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a


ചവറ: ഗ്രാമപഞ്ചായത്തംഗത്തെ അക്രമിച്ച മദ്യപസംഘം സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 9.30 ന് ചവറ കൊറ്റന്‍ കുളങ്ങരയിലാണ് സംഭവം. ചവറ ഗ്രാമപഞ്ചായത്തംഗം കോട്ടയ്ക്കകം വാര്‍ഡ് പ്രതിനിധിയായ ദീപുവിനെയാണ് സംഘം അക്രമിച്ചത്. ബൈക്ക് തല്ലിത്തകര്‍ത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘം അക്രമണം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചവറ പൊലിസ്  വിനീത്, സുധീഷ്, കുമാര്‍ എന്നിവരെ പിടികൂടി. എന്നാല്‍  എന്നാല്‍ സുധീഷും കുമാറും സംഭവസ്ഥലത്ത് നിന്നും,വിനീത് ചവറ പൊലിസ് സ്റ്റേഷന്റെ സമീപത്ത് നിന്നും പൊലിസിനെ വെട്ടിച്ചു കടന്നു.ജീപ്പിലുണ്ടായിരുന്ന അജയകുമാറെന്ന പൊലിസുകാരനെ തള്ളിവീഴ്ത്തിയായിരുന്നു രക്ഷപ്പെടല്‍.പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago