HOME
DETAILS
MAL
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
backup
August 09 2016 | 04:08 AM
കൊല്ലം: ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് കൊല്ലം ബ്രാഞ്ചിന്റെയും കരിക്കോട് ടികെഎം കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി ദന്താരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. ദന്തല്‍ അസോസിയേഷന് കൊല്ലം ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. മനോജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വോളന്റിയര്‍ സെക്രട്ടറി സൗമ്യ മദനന്, മുന്‍ പ്രസിഡന്റ് ഡോ. ജോണ്‍
ഷിബു, പ്രോഗ്രാം ഓഫിസര്‍ പ്രഫ. എച്ച്. ഷാറോസ്, മുന്‍ സെക്രട്ടറി ഡോ. ഷിബു രാജഗോപാല്‍, സിഡിഎച്ച് ചെയര്‍പേഴ്സണ്‍ ഡോ. ആനി ജോര്‍ജ്, ഐ
ഡിഎ കൊല്ലം ചാപ്റ്റര്‍ സെക്രട്ടറി സിജു പി. ചെറിയാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."