HOME
DETAILS
MAL
എ.ടി.എം കവര്‍ച്ച: പണം നഷ്ടമായവര്‍ക്ക് തിരികെ ലഭിക്കുമെന്ന് എസ്.ബി.ടി
backup
August 09 2016 | 10:08 AM
തിരുവനന്തപുരം: എ.ടി.എം കവര്‍ച്ചയെ തുടര്‍ന്ന് പണം നഷ്ടമായവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് എസ്ബിടി അറിയിച്ചു. പണം നഷ്ടമായവരുടെ അക്കൗണ്ടുകള്‍ തത്കാലത്തേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പകരം പുതിയ എടിഎം കാര്‍ഡ നല്‍കും.
തിരുവനന്തപുരം നഗരത്തില്‍ ആല്‍ത്തറ ജംഗ്ഷന്, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ.്ബി.ഐ, എസ്.ബി.ടി എടിഎമ്മുകളില്‍ നിന്നാണു പണം നഷ്ടപ്പെട്ടിട്ടുള്ളത്. തട്ടിപ്പിനെക്കുറിച്ച് എസ്ബിടി അന്വേഷണം തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."