HOME
DETAILS
MAL
ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
backup
December 22 2019 | 16:12 PM
കട്ടക്ക്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര നേടി. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കേ അടിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."