HOME
DETAILS
MAL
ജൈവ കപ്പ കൃഷി വിളവെടുപ്പ്
backup
August 09 2016 | 18:08 PM
പെരുമ്പാവൂര്‍: കേരള കര്‍ഷക തൊഴിലാളി കുറുപ്പംപടി മേഖലാ കമ്മിറ്റി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്തിരുന്ന ജൈവ കപ്പക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ഗോപി സാര്‍ അദ്ധ്യക്ഷനായ ചടങ്ങ് ആര്‍ എം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."