HOME
DETAILS
MAL
ജിംഗ്ള്‍ ബെല്‍ താളത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
backup
December 25 2019 | 09:12 AM
ന്യൂഡല്‍ഹി: ജിംഗ്ള്‍ ബെല്‍ താളത്തില്‍ ബി.ജെ.പിയേയും കേന്ദ്രത്തേയും പരിഹസിച്ച് കോണ്‍ഗ്രസ്.
ജുംല ബെല്‍സ് ജുംല ബെല്‍സ് ജുംലാസ് ആള്‍ ദ വേ..എന്നു തുടങ്ങിയാണ് ജിംഗ്ള്‍സ് ബെല്‍സ് ഗാനം കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.
സത്യസന്ധമായ സര്‍ക്കാര്‍ എന്തു പറയുന്നു എന്ന് കാണുന്നതാണ് രസകരമെന്നും അടുത്ത വരികളില്‍ പറയുന്നു. മോദി, അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവര്‍ ക്രിസ്മസ് അപ്പൂപ്പനോട് ചോദിക്കുന്ന വിഷും ട്വീറ്റില്‍ ചിത്രീകരിച്ചിരിക്കുന്നു.
Jumla bells, jumla bells, jumlas all the way
— Congress (@INCIndia) December 25, 2019
Oh what fun it is to see what an honest govt might say?#HappyChristmas pic.twitter.com/3wL65ekugY
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."