HOME
DETAILS

മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസിനടിയില്‍ കോണ്‍ക്രീറ്റ് കഷ്ണം കുടുങ്ങിയത് പരിഭ്രാന്തി പരത്തി

  
backup
December 15, 2018 | 6:37 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%8e-2

 

കാഞ്ഞങ്ങാട്: മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിനടിയില്‍ കോണ്‍ക്രീറ്റ് കഷ്ണം കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 3.40നാണ് സംഭവം. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് വിട്ടയുടന്‍ പ്ലാറ്റ് ഫോമിലേക്ക് കയറാനായി പാളത്തിനടുത്ത്‌വച്ചിരുന്ന കോണ്‍ക്രീറ്റ് കഷ്ണം പതിനാറാം ബോഗിക്കടിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ട്രെയിനിന്റെ അടി ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പൊടിഞ്ഞ് പുകപോലെ ഉയര്‍ന്നുപൊങ്ങി. ഇത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബോഗികളില്‍ ഉലച്ചില്‍കൂടി അനുഭവപ്പെട്ടതോടെ ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ മാറ്റി ഇരുപത് മിനുട്ടിന് ശേഷമാണ്് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ട്രെയിന്‍ വേഗത്തിലത്താത്തിനാല്‍ അപകടം വഴിമാറുകയായിരുന്നു. ട്രെയിന്‍ പോയശേഷം ട്രാക്കിനടുത്തുള്ള വലിയ കല്ലുകളെല്ലാം ജീവനക്കാര്‍ എടുത്തുമാറ്റി. അതേസമയം, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റിയെന്ന അഭ്യൂഹം പരന്നതും ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. പൊടി ഉയരുന്നത് കണ്ട് ട്രെയിന്‍ യാത്രക്കാരില്‍ പലരും അലമുറയിട്ട് കരഞ്ഞതും പരിഭ്രാന്തി വര്‍ധിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  3 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  3 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  3 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  3 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  3 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  3 days ago