HOME
DETAILS

സി.കെ നായിഡു ട്രോഫി: കേരളം 5 വിക്കറ്റിന് 231 റണ്‍സ്

  
backup
December 29, 2019 | 7:49 PM

%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%a1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-7

തലശേരി: ജാര്‍ഖണ്ഡിനെതിരായ അണ്ടര്‍ 23 കേണല്‍ സി.കെ നായിഡു ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയില്‍.
ഇതോടെ കേരളത്തിന് 121 റണ്‍സ് ലീഡായി. 77 റണ്‍സോടെ എം. അജ്‌നാസും 20 റണ്‍സോടെ എം.പി ശ്രീരൂപുമാണ് ക്രീസില്‍.
കേരളത്തിനായി എം. ഭരത് സൂര്യ 36 ഉം അശ്വിന്‍ ആനന്ദ് 33 റണ്‍സുമെടുത്തു.
ജാര്‍ഖണ്ഡിനായി ശുഭം കുമാര്‍ സിങ് 61 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ജാര്‍ഖണ്ഡ് 113.2 ഓവറില്‍ 362 റണ്‍സിന് ഓള്‍ ഔട്ടായി. ആദിത്യ സിങ് 159 ഉം രവി കുമാര്‍ യാദവ് 34 റണ്‍സുമെടുത്തു. കേരളത്തിനായി എം.പി ശ്രീരൂപ് 55 റണ്‍സിന് നാലു വിക്കറ്റും വിശ്വേശര്‍ എ. സുരേഷ് 82 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago