HOME
DETAILS

ദേശീയപാതക്കരികിലെ കാടുകള്‍ അപകട ഭീഷണിയാവുന്നു

  
backup
August 06 2017 | 21:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95

ചെര്‍ക്കള: രാപ്പകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിനു വാഹനങ്ങള്‍ പോകുന്ന ദേശീയ പാതയുടെ ഇരുവശവുമുള്ള കാടുകള്‍ വാഹനയാത്രക്കാര്‍ക്കു ഭീഷണിയാവുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ദേശീയ പാതക്കരികിലാണു കാടു പടര്‍ന്നു കിടക്കുന്നത്. കൊടും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും ഒരു വശം വന്‍ കുഴികളുമുള്ള പാതയോരത്തെ സുരക്ഷാ സംവിധാനങ്ങളും അപായ മുന്നറിയിപ്പു ബോര്‍ഡുകളും കാടു മൂടി കാണാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രാത്രികാലങ്ങളില്‍ ദൂര സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വാഹനാപകടങ്ങള്‍ തടയാന്‍ സ്ഥാപിച്ച സുരക്ഷാ ഭിത്തികള്‍ പല ഭാഗത്തും തകര്‍ന്നു കിടക്കുകയാണ്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago