HOME
DETAILS

മെഡിക്കല്‍ കോളജില്‍ നവീകരിച്ച കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീണു

  
backup
December 19 2018 | 06:12 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95

അമ്പലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നവീകരത്തിച്ച മുറിയുടെ സീലിങ് ഇളകിവീണു. കെട്ടിടത്തിലെ കാഷ്വാല്‍റ്റി കൗണ്ടറിലെ സീലിങാണ് അടര്‍ന്നുവീണത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണിയില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ സീലിങ് ഓരോന്നായ് അടര്‍ന്നുവീണത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി ആശുപത്രിയുടെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പിടിപ്പുകേടിന് കാരണമാകുന്നുണ്ട്. വര്‍ഷങ്ങളായി വികസന സമിതിയില്‍നിന്നും നിയമിതനായ ഒരാളാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇയാളുടെ പ്രവര്‍ത്തനത്തിലും ആക്ഷേപം ഉയരുന്നുണ്ട്. ഇതേ രീതിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പല കെട്ടിടങ്ങളും കുറഞ്ഞ കാലയളവില്‍തന്നെ നശിക്കുന്ന പതിവ് കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ലക്ഷങ്ങള്‍ ചെലവിടുന്ന പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ അടിയന്തിരമായി ആളെ നിയമിക്കണമെന്നും പ്രവര്‍ത്തനങ്ങളിലെ അഴിമതി ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷിക്കണമെന്ന ആവശ്യമാണുളളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  24 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  24 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  24 days ago