HOME
DETAILS
MAL
ഇസ്‌ലാമിക് ക്വിസ് മത്സരം 15ന്
backup
August 09 2016 | 20:08 PM
പെരിങ്ങത്തൂര്‍: ദോഹ ഖത്തര്‍ കുടുംബം റീഡേഴ്‌സ് ഫോറം ബലിപെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന വാട്‌സ് ആപ് മെഗാ ഇസ്‌ലാമിക് ക്വിസ് മത്സരമായ ഒരു ദിനം ഒരു ചോദ്യം സീസണ്‍ രണ്ട് 15 മുതല്‍ സെപ്റ്റംംബര്‍ 4 വരെ നടക്കും. എല്ലാ ദിവസവും രാത്രി 9.30ന് (ഖത്തര്‍ സമയം 7 മണിക്ക്) ക്വിസ് ആരംഭിക്കും. ആദ്യം ശരിയുത്തരം നല്‍കുന്ന മൂന്ന് മത്സരാര്‍ഥികള്‍ക്കാണ് പോയന്റ് ലഭിക്കുക. വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും നല്‍കും. ഫോണ്‍ 0097466826223. 9895970792.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."