HOME
DETAILS

ദണ്ഡിയാത്ര പുനരാവിഷ്‌കാരം ശ്രദ്ധേയമായി

  
backup
August 09, 2016 | 9:43 PM

%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be


നടുവണ്ണൂര്‍: കാവുന്തറ എ.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടുവണ്ണൂര്‍ ടൗണില്‍ നടത്തിയ ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരം ശ്രദ്ധേയമായി. ഗാന്ധി തൊപ്പിയണിഞ്ഞ ശുഭ്ര വസ്ത്രധാരികളായ 78 വിദ്യാര്‍ഥികളും സ്‌കൂളിലെ പി.ടി.എ ഭാരവാഹികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാവുന്തറ റോഡ് ജങ്ഷനില്‍നിന്നും ആരംഭിച്ച് സ്വാതന്ത്ര്യ സമര പ്രവര്‍ത്തനത്തില്‍ അഗ്നിക്കിരയാക്കിയ ചരിത്ര സ്മാരകമായ നടുവണ്ണൂര്‍ രജിസ്ട്രാര്‍ ഓഫിസ് പരിസരത്ത് സമാപിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയായ പാലോറമ്മല്‍ തയ്യോന്‍ പരിപാടിയില്‍ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് കെ.പി സത്യന്‍ അധ്യക്ഷനായി. എം സത്യനാഥന്‍, എസ്.എല്‍ കിഷോര്‍ കുമാര്‍, പി അച്ചുതന്‍, ടി നിസാര്‍, സി ബാലന്‍, ഇ അഹമ്മദ്, മുരളി, ശ്യാമള പിലാക്കാട് സംസാരിച്ചു. അധ്യാപികമാരായ സി.എ ഷര്‍മിള, വി ചന്ദ്രിക, യു അനുഷ, സി ഷാജു, സി.എം ഭാസ്‌കരന്‍, പി.എം ഹമീദ്, കെ.എം ജിഷ, അനിഷ, ജറീഷ് ഒലീവ് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  2 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  2 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  2 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  2 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  2 days ago
No Image

ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു

International
  •  2 days ago