HOME
DETAILS
MAL
മിസാ ഭാരതിയുടെ കേസ് സെപ്റ്റംബറിലേക്ക് മാറ്റി
backup
August 09 2017 | 22:08 PM
ന്യൂഡല്‍ഹി: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെ ചാര്‍ട്ടേര്‍ഡ് അക്കൗന്ഡന്റ്റ് രാജേഷ് അഗര്‍വാളിനെതിരായ കേസ് ഡല്‍ഹി കോടതി പരിഗണിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കേസെടുത്തിരുന്നത്.
കേസിന്റെ തുടര്‍ നടപടികള്‍ സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി. കുറ്റപത്രത്തില്‍ അക്കൗന്‍ഡന്റ് രാജേഷ് അഗര്‍വാളിന് പുറമെ വ്യവസായികളായ സുരേന്ദ്ര ജെയിന്, വീരേന്ദ്ര ജെയിന് അടക്കം 35 പേരുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."