HOME
DETAILS

ഡി.ആര്‍.ഡി.ഒയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ

  
backup
August 09, 2017 | 10:47 PM

%e0%b4%a1%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%92%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d

എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. 20നു രാവിലെ 9.30നാണ് ഇന്റര്‍വ്യൂ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ വിഭാഗ (ഡി.ആര്‍.ഡി.ഒ) ത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ 10, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ അഞ്ച്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്ങില്‍ രണ്ട് എന്നിങ്ങനെ ആകെ 17 ഒഴിവുകളാണുള്ളത്.
എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. 20നു രാവിലെ 9.30നാണ് ഇന്റര്‍വ്യൂ. ംംം.ൃമര.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് കൈയില്‍ സൂക്ഷിക്കണം. ഗേറ്റ് പരീക്ഷ പാസായി ബി.ഇ അല്ലെങ്കില്‍ ബി.ടെക് ഒന്നാം ഡിവിഷനില്‍ ജയിച്ചവരോ അല്ലെങ്കില്‍ എം.ഇ, എം.ടെക് യോഗ്യതയുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഒന്നാം ക്ലാസോടെ പാസായവരോ ആകണം. ഇന്റര്‍വ്യൂ തിയതിക്കു മുന്‍പു 28 വയസ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും.മറ്റു വിഭാഗങ്ങളിലും ഏഴ് ഒഴിവുകളുണ്ട്. റിസര്‍ച്ച് അസോസിയേറ്റ് ഒന്ന്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ സമര്‍പ്പിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 12.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  4 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  4 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  4 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  4 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  4 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  4 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  4 days ago