HOME
DETAILS
MAL
ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു
backup
August 10 2017 | 05:08 AM
സുഗ്ന(ബിഹാര്‍): ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് കേദര്‍ റായ് വെടിയേറ്റു മരിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയ കേദര്‍ റായിക്കു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലാലുപ്രസാദ് യാദവിന്റെ അടുത്തയാളാണ് കേദര്‍ റായ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."