HOME
DETAILS
MAL
കാര്‍ത്തി ചിദംബരത്തിനെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍
backup
August 10 2017 | 18:08 PM
ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ മദ്രാസ് ഹൈക്കോടതി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.
വിദേശ വിനിമയ ചട്ടം ലംഘിച്ചതിനെതിരേ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."