HOME
DETAILS
MAL
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വാര്‍ത്തകള്‍- 11-08-2017
backup
August 10 2017 | 19:08 PM
പരീക്ഷ മാറ്റി
ഓഗസ്റ്റ് 11-നും 14-നും നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം രണ്ട@ാം സെമസ്റ്റര്‍ ബി.കോംബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 21, 22 തിയതികളിലേക്ക് പുനഃക്രമീകരിച്ചു. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
വിദൂരവിദ്യാഭ്യാസം ഓഗസ്റ്റ് 16-ന് ആരംഭിക്കുന്ന ര@ണ്ടാം സെമസ്റ്റര്‍ ബി.കോംബി.ബി.എ റഗുലര്‍,സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2017 പരീക്ഷകളുടെ ഹാള്‍ടിക്കറ്റും ടൈംടേബിളും വെബ്‌സൈറ്റില്‍.
അഫ്‌സല്‍-ഉല്‍-ഉലമ
മാര്‍ച്ചില്‍ നടത്തിയ ര@ണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ ആഗസ്റ്റ് 14 മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."