HOME
DETAILS
MAL
വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
backup
August 11 2017 | 05:08 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ രാവിലെ 10മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്. 272 വോട്ടിന്റെ ഭൂരിപക്ഷം നേടി എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായ നായിഡു പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."