HOME
DETAILS
MAL
സി.പി.എം പുല്‍പ്പള്ളി ഓഫിസിന് നേരെ ആക്രമണം
backup
August 11 2017 | 06:08 AM
പുല്‍പ്പള്ളി: സി.പി.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ അജ്ഞാതര്‍ ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. പ്രദേശത്ത് പൊലിസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നതായും, ഓഫിസ് ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."