HOME
DETAILS
MAL
പ്രകൃതിവിരുദ്ധ പീഡനം യുവാവ് അറസ്റ്റില്‍
backup
December 23 2018 | 06:12 AM
പുതുക്കാട്: ചിറ്റിശ്ശേരിയില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചിറ്റിശ്ശേരി സ്വദേശി പെരുമ്പിള്ളിശേരിക്കാരന്‍ പ്രവീണ്‍ (27) ആണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."