HOME
DETAILS
MAL
കൂടംകുളം ആണവനിലയത്തിന്റെ ആദ്യയൂണിറ്റ് ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും
backup
August 10 2016 | 06:08 AM
ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ ആദ്യയൂണിറ്റ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിന് പുടിനും ചേര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിക്കുക. കൂടംകുളത്തു നടക്കുന്ന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പങ്കെടുക്കും.
2013 ജൂലൈയില്‍ കൂടംകുളത്തിന്റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നു. റഷ്യന്‍ സാങ്കേതിക സഹായത്തോടെ 13,000 കോടി രൂപ ചെലവിലാണ് ആണവോര്‍ജ നിലയം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."