HOME
DETAILS
MAL
നേപ്പാളില്‍ ഭൂചലനം
backup
December 23 2018 | 19:12 PM
കാഠ്മണ്ഡു: നേപ്പാളിലെ സിന്ദുപാല്ചൗക്കില് ഭൂചലനം. ഇന്നലെ പുലര്‍ച്ചെയാണ് ഭൂകമ്പ മാപിനിയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂകമ്പമുണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള സിന്ദുപാല്‍ചൗക്ക് ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.06നായിരുന്നു ഭൂകമ്പമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."