HOME
DETAILS
MAL
സായുധസേനാ ഫണ്ടണ്ട് വിനിയോഗം; ഏഴാം തവണയും മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി കാസര്‍കോടിന്
backup
August 12 2017 | 04:08 AM
കാസര്‍കോട്: 2016ലെ സായുധസേനാ പതാക ദിന ഫണ്ടണ്ടിലേക്ക് 14,81,633രൂപ സമാഹരിച്ചു കാസര്‍കോട് ജനസംഖ്യ കുറവുള്ള ജില്ലകളില്‍ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫിയ്ക്ക് അര്‍ഹതനേടി. 2009 മുതല്‍ തുടര്‍ച്ചയായി ഈ നേട്ടം കൈവരിക്കുത് കാസര്‍കോട് ജില്ലയാണ്.
ഈ നേട്ടത്തിനു പ്രവര്‍ത്തിച്ച മുഴുവനാളുകളേയും ജില്ലാ സായുധസേനാ പതാകദിന ഫണ്ടണ്ടു കമ്മിറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."