HOME
DETAILS
MAL
പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിന് തുല്യം: കെ.വി തോമസ്
backup
December 24 2018 | 19:12 PM
കൊച്ചി: സര്‍ക്കാര്‍ പരസ്യത്തിനെതിരേ പ്രൊഫ.കെ.വി തോമസ് എം.പി രംഗത്ത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ എ.എ.വൈ, ബി.പി.എല്‍ വിഭാഗത്തോടാണ് സര്‍ക്കാര്‍ അഭ്യര്‍ഥന നടത്തുന്നത്. ഈ പരസ്യം പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു തുല്യമാണെന്ന് കെ.വി തോമസ് പറഞ്ഞു.
സാധാരണക്കാരുടെ പാചകവാതക സബ്സിഡി മോദി തട്ടിയെടുത്ത അതേ മാര്‍ഗത്തില്‍ ജനങ്ങളെ പറ്റിക്കുകയാണ് പിണറായി വിജയന്. ഇത് ദേശീയ ഭക്ഷ്യ സുരക്ഷാ ബില്ലിനെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ്. പരസ്യത്തിലെ ചിത്രം കേരളത്തെ അപമാനിക്കുന്നതാണ്.
നിയമവിരുദ്ധമായ പരസ്യത്തിനെതിരേ ഗവര്‍ണറെ നേരിട്ട് കണ്ട് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."