HOME
DETAILS
MAL
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ സഹകരണ സംഘത്തിന്റെ സീല്‍
backup
August 12 2017 | 08:08 AM
മലപ്പുറം: വാഴക്കാട് ചാലിയപ്രം ഹൈസ്‌ക്കൂളില്‍ എസ്.എസ്.എല്‍.സി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ സഹകരണ സംഘത്തിന്റെ സീല്‍ അടിച്ചത് വിവാദമാകുന്നു. സ്‌കൂളിന്റെ മുദ്രയ്ക്കു പകരം ചാലിയപ്രം ജി.യു.പി സ്‌കൂള്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി എന്ന മുദ്രയാണ് സര്‍ട്ടിഫിക്കറ്റുകളിലുള്ളത്. അന്‍പതോളം എസ്.എസ്.എല്‍.സി ബുക്കുകളിലാണ് സീല്‍ മാറ്റി പതിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."