HOME
DETAILS
MAL
ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
backup
August 12 2017 | 10:08 AM
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.
മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."